Ancient Church of Malabar: August 2011

Wednesday, August 31, 2011

Narrative of Joseph of Arimathæa

അനന്തരം പീലാത്തോസിന്റെ അനുവാദത്തോടെ റാസക്കാരനായ യൌസെഫ് ഈശോയുടെ മൃതുദേഹം ഏറ്റെടുത്തു നൂറു റാത്തല്‍ ഓളം സുഘന്ധ കൂട്ടുമായി നികോധേമോസും അയാളുടെ കൂടെ വന്നിരുന്നു ജൂതന്മാരുടെ ആചാരം അനുസരുച്ചു കച്ചകളും പരിമള ദ്രവ്യങ്ങളും കൊണ്ട് ശരിരം പൊതിഞ്ഞു ,ഇശോയെ കുരിശില്‍ തറചിടത്ത് ഒരു തോട്ടവും അവിടെ ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു ശാബധം ആരംഭിച്ചിരുന്നത് കൊണ്ടും കല്ലറ അടുത്തായിരുന്നത് കൊണ്ടും അവര്‍ ഇശോയെ അവിടെ സംസ്കരിച്ചു ...........

Way Of The Cross


Joseph of Arimathea was, according to the Gospels, the man who donated his own prepared tomb for the burial of Jesus after Jesus' Crucifixion. He is mentioned in all four Gospels.


According to the Gospels, Joseph of Arimathea was a member of the Sanhedrin, the ruling council of the Jews in Judaea, who was a secret disciple of Jesus. When the Lord’s other disciples were hiding for fear of the authorities, it was he who boldly approached Pontius Pilate to ask for the Lord’s body, in order properly to bury it according to the practices of Jewish piety. The Gospels associate Joseph with Nicodemus, another member of the Sanhedrin who was a secret disciple of the Lord, and who helped Joseph prepare Jesus’ body for burial. They reverently laid his body Joseph’s own tomb, saving it from further desecration.

Joseph of Arimathea is venerated as a saint by the Catholic, Lutheran, Eastern Orthodox and some Anglican churches. His feast-day is March 17 in the West, July 31 in the East and in Lutheran churches. The Orthodox also commemorate him on the Sunday of the Myrrhbearers—the third Sunday of Pascha (second Sunday after Easter)—as well as on July 31.

-----------------------------------------------------------------------------------------------------------------------

The Collect

Merciful God, whose servant Joseph of Arimathaea with reverence and godly fear prepared the body of our Lord and Savior for burial, and laid it in his own tomb: Grant to us, your faithful people, grace and courage to love and serve Jesus with sincere devotion all the days of our life; through Jesus Christ our Lord, who lives and reigns with you and the Holy Spirit, one God, for ever and ever. Amen.

-----------------------------------------------------------------------------------------------------------------------

Later, Joseph of Arimathea asked Pilate for the body of Jesus. Now Joseph was a disciple of Jesus, but secretly because he feared the Jews. With Pilate's permission, he came and took the body away.

He was accompanied by Nicodemus, the man who earlier had visited Jesus at night. Nicodemus brought a mixture of myrrh and aloes, about seventy-five pounds.

At the place where Jesus was crucified, there was a garden, and in the garden a new tomb, in which no one had ever been laid.

Because it was the Jewish day of Preparation and since the tomb was nearby, they laid Jesus there.

John 19:38-42

-----------------------------------------------------------------------------------------------------------------------

Narrative of Joseph of Arimathæa, That Begged the Lord's Body; In Which Also He Brings In the Cases of the Two Robbers.(newadvent.org)


Chapter 1.

I am Joseph of Arimathæa, who begged from pilate the body of the Lord Jesus for burial, and who for this cause was kept close in prison by the murderous and God-fighting Jews, who also, keeping to thelaw, have by Moses himself become partakers in tribulation and having provoked their Lawgiver to anger, and not Knowing that He was God, crucified Him and made Him manifest to those that Knew God. In those days in which they condemned the Son of God to be crucified, seven days before Christsuffered, two condemned robbers were sent from Jericho to the procurator Pilate: and their case was as follows……

Chapter 2.

And on the following day, the fourth day of the week, they brought Him at the ninth hour into the hall of Caiphas. And Annas and Caiaphas say to Him: Tell us, why have you stolen our law, andrenounced the ordinances of Moses and the prophets? And Jesus answered nothing. And again a second time, the multitude also being present, they say to Him: The sanctuary which Solomon built in forty and six years, why do you wish to destroy in one moment? And to these things Jesus answered nothing. For the sanctuary of the synagogue had been plundered by the robber…

Chapter 3.

Having therefore done many and dreadful things against Jesus that night, they gave Him up to Pilate the procurator at the dawn of the preparation, that he might crucify Him; and for this purpose they all came together. After a trial, therefore, Pilate the procurator ordered Him to be nailed to the cross, along with the two robbers. And they were nailed up along with Jesus, Gestas on the left, and Demas on the right…

Chapter 4.

And I Joseph begged the body of Jesus, and put it in a new tomb, where no one had been put. And of the robber on the right the body was not found; but of him on the left, as the form of a dragon, so was his body..

Chapter 5.

After I had beheld these things, as I was going into Galilee with Jesus and the robber, Jesus was transfigured, and was not as formerly, before He was crucified, but was altogether light; and Angels always ministered to Him, and Jesus spoke with them. And I remained with Him three days. And no one of His disciples was with Him, except the robber alone..

-----------------------------------------------------------------------------------------------------------------------

The Passing of Mary-

Joseph of Arimathea.


According to The Passing of Mary, a text attributed to Joseph of Arimathaea, Thomas was the only witness of the Assumption of Mary into heaven.The other apostles were miraculously transported to Jerusalem to witness her death .Thomas was left in India, but after her burial he was transported to her tomb, where he witnessed her bodily assumption into heaven, from which she dropped her girdle. In an inversion of the story of Thomas' doubts, the other apostles are skeptical of Thomas' story until they see the empty tomb and the girdle…

Then the apostles with great honor laid the body in the tomb, weeping and singing through exceeding love and sweetness. And suddenly there shone round them a light from heaven, and they fell to the ground, and the holy body was taken up by angels into heaven. Then the most blessed Thomas was suddenly brought to the Mount of Olivet, and saw the most blessed body going up to heaven, and began to cry out and say: O holy mother, blessed mother, spotless mother, if I have now found grace because I see thee, make thy servant joyful through thy compassion, because thou art going to heaven. Then the girdle with which the apostles had encircled the most holy body was thrown down from heaven to the blessed Thomas. And taking it, and kissing it, and giving thanks to God, he came again into the Valley of Jehoshaphat..

Then the blessed Thomas told them how he was singing mass in India—he still had on his sacerdotal robes..

He, not knowing the word of God, had been brought to the Mount of Olivet, and saw the most holy body of the blessed Mary going up into heaven, and prayed her to give him a blessing. She heard his prayer, and threw him her girdle which she had about her. And the apostles seeing the belt which they had put about her, glorifying God, all asked pardon of the blessed Thomas, on account of the benediction which the blessed Mary had given him, and because he had seen the most holy body going up into heaven. And the blessed Thomas gave them his benediction, and said: Behold how good and how pleasant it is for brethren to dwell together in unity And the same cloud by which they had been brought carried them back..

The Passing of Mary-1

The Passing of Mary-2

Tuesday, August 23, 2011

അങ്കമാലി പടിയോല


Padiyola is an agreement written on palm leaf. After the death of Mar Kariyattil, Thoma kattanar arrived at Angamally and he invited all Syrian church representatives to assemble at Angamally. The church representatives rushed to Angamally to hear their leader and to know the truth of the death of Mar Kariyattil at Goa. Thachil Mathew Tharakan (1741–1814 A.D.), a dignified foremost man in the Christian community.


In February 1st, 1787, the community leader Mathew Tharakan organized a meeting at Angamally incorporating the representatives from 84 churches.This historical event took place at St. George church and Paramakel Thoma Kattanar presided over the function. The famous historic ‘Angamally Padiyola’ (decisions) was written in that meeting. Mathew Tharakan and his associates could make an agreement that the Carmelite missionaries should not interfere in the liturgical matters of native Christians. This agreement was brought to the notice of Kochi and Travancore rulers and got approval.


The document is filled with national spirit and desire for self-rule and condemnation of the injustices of the Portuguese missionaries.The Angamaly padiyola deteriorated the relations between Carmelite missionaries and the native St. Thomas Christians.It is a spontaneous outburst of the grievances and aspirations of the St. Thomas Christians. At the same time, it is a strong expression of the Community to be ruled by her own ecclesiastical heads.However, the community had to wait for another century for the realization of this desire.

1787 ഫെബ്രുവരി 1-ന് അങ്കമാലിയിലെ ‍ വിശുദ്ധ ഗീവർഗീസിന്റെ പള്ളിയിൽ പാറേമ്മാക്കൽ തോമ്മാക്കത്തനാരുടെ നേതൃത്വത്തിൽ നടന്ന പള്ളി പ്രതിപുരുഷയോഗത്തിൽ സുറിയാനികൾക്കായി പുറത്തിറക്കിയ ധവളപത്രമായിരുന്നു അങ്കമാലി പടിയോല .

കൂനൻ കുരിശുസത്യത്തിനു ശേഷവും റോമൻ കത്തോലിക്കാ സഭയോട് വിധേയത്വത്തിൽ തുടർന്ന കേരളത്തിലെ ക്രിസ്ത്യാനികൾക്ക് കർമ്മലീത്തരും മറ്റുമായ വിദേശ മിഷനറിമാരുടേയും വൈദികമേലദ്ധ്യക്ഷന്മാരുടേയും ഭരണത്തിൽ കീഴിൽ നേരിടേണ്ടി വന്ന തിക്താനുഭവങ്ങൾ എണ്ണിപ്പറഞ്ഞ്, തങ്ങളിൽ ഒരുവനെ മാത്രമേ ഇനിയുള്ള കാലം സഭാനേതാവായി സ്വീകരിക്കുകയുള്ളു എന്ന് പള്ളിപ്രതിപുരുഷന്മാർ പടിയോലയിലൂടെ പ്രഖ്യാപിച്ചു .


സുറിയാനി കത്തോലിക്കരുടെ ഗോവർണ്ണദോർ(വികാരി ജനറാൾ‍) എന്ന നിലയിൽ അങ്കമാലിയിലെ യോഗം വിളിച്ചുകൂട്ടുകയും അതിൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്ത തോമ്മാ കത്തനാരെ‍ തന്നെ അവരുടെ മെത്രാപ്പോലീത്തയായി വാഴിച്ചു കാണാനുള്ള അഭിലാഷവും പടിയോല പ്രകടിപ്പിക്കുന്നു. 84 സുറിയാനി കത്തോലിക്കാ പള്ളികളുടെ പ്രതിപുരുഷന്മാർ യോഗത്തിൽ പങ്കെടുത്തു. തിരുവിതാംകൂർ, കൊച്ചി ഭരണകൂടങ്ങളുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന തച്ചിൽ മാത്തൂതരകൻ എന്ന ക്രിസ്തീയ നേതാവ് ഈ യോഗം വിളിച്ചുകൂട്ടുന്നതിലും അതിന്റെ തീരുമാനങ്ങൾ ഉൾക്കൊള്ളുന്ന പടിയോലയ്ക്ക് രാജകീയസമ്മതി നേടിയെടുക്കുന്നതിലും കാര്യമായ പങ്കുവഹിച്ചു. ഈ യോഗത്തോടനുബന്ധിച്ച് രൂപതയുടെ ഭരണത്തിൽ പാറേമ്മാക്കൽ കത്തനാരെ സഹായിക്കുന്നതിന് കാനോനികൾ (Kaanonists) എന്നറിയപ്പെടുന്ന 12 വൈദികരെ ചുമതലപ്പെടുത്തുകയും ചെയ്തു

പശ്ചാത്തലം

വരാപ്പുഴ അതിരൂപതയുടെ മെത്രാൻ ഫ്ലോറൻസിയൂസിന്റെ ശവസംസ്കാരച്ചടങ്ങിൽ സംബന്ധിക്കാൻ ചെന്ന സുറിയാനി കത്തോലിക്കാ പ്രതിനിധികൾക്ക് നേരിടേണ്ടിവന്ന അപമാനകരമായ പെരുമാറ്റത്തെ തുടർന്ന്, സുറിയാനി കത്തോലിക്കാ പ്രതിനിധികളായ കരിയാറ്റിൽ മല്പാനും പാറേമ്മാക്കാൽ തോമ്മാക്കത്തനാരും, കർമ്മലീത്തർക്ക് കേരളനസ്രാണികളുടെ മേലുള്ള അധികാരത്തിന് അറുതി വരുത്താൻ അഭ്യർത്ഥിക്കുന്ന നിവേദവുമായി റോമും പോർച്ചുഗലും സന്ദർശിച്ചിരുന്നു. 1778-നും 1786-നും ഇടയിൽ നടന്ന ആ സാഹസയാത്രയുടെ കഥ തോമാക്കത്തനാർ ഭാരതീയ ഭാഷകളിലെ തന്നെ ആദ്യയാത്രാവിവരണഗ്രന്ഥമായ വർത്തമാനപ്പുസ്തകത്തിൽ പറയുന്നുണ്ട്. അവരുടെ നിവേദനത്തിന്റെ ഫലമായി കരിയാറ്റിൽ മല്പാൻ പോർത്തുഗലിൽ വച്ച് മാർപ്പാപ്പായുടെ ഉത്തരവോടെ കൊടുങ്ങല്ലൂർ രൂപതയുടെ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടിരുന്നു. എന്നാൽ മടക്കയാത്രയിൽ ഗോവയിൽ വച്ച് അദ്ദേഹം സംശയാസ്പദമായ സാഹചര്യത്തിൽ മരണമടഞ്ഞു. ഗോവയിലെ വിദേശസഭാനേതൃത്വം അദ്ദേഹത്തെ വധിച്ചതാണെന്ന് സംശയിക്കപ്പെടുന്നു. തുടർന്ന് കേരളത്തിൽ മടങ്ങിയെത്തിയ തോമ്മാക്കത്തനാർ‍, പരേതനായ മെത്രാപ്പോലീത്തയുടെ അന്തിമ തീരുമാനമനുസരിച്ച് കൊടുങ്ങല്ലൂർ രൂപതയുടെ ഗോവർണ്ണദോർ(വികാരി ജനറൽ) ആയി ഭരണമേറ്റു. ആ സ്ഥാനത്തിരുന്നാണ് അദ്ദേഹം അങ്കമാലിയിലെ പ്രതിപുരുഷയോഗം വിളിച്ചുകൂട്ടിയത്.

തുടക്കം

പാശ്ചാത്യമിഷനറിമാരിൽ നിന്ന് സുറിയാനി ക്രിസ്ത്യാനികൾക്ക് നേരിടേണ്ടിവന്ന തിക്താനുഭവങ്ങളുടെ അനുസ്മരണമാണ് പടിയോലയുടെ ഏറിയഭാഗം. ക്രിസ്തുശിഷ്യനായ തോമ്മാശ്ലീഹായിൽ നിന്നുള്ള കേരള ക്രിസ്തീയസഭയുടെ ഉത്ഭവത്തെ അനുസ്മരിച്ചുകൊണ്ടുള്ള തുടക്കം, സുറിയാനി ക്രിസ്ത്യാനികളുടെ ശിഥിലീകരണത്തിൽ കലാശിച്ച കൂനൻ കുരിശുസത്യത്തിന്റെ പശ്ചാത്തലത്തേയും പ്രത്യാഘാതങ്ങളേയും പരാമർശിക്കുന്നു:-


നമ്മുടെ കാർണ്ണവന്മാർ, തോമ്മാശ്ലീഹായുടെ കയ്യാലെ ഈശോമിശിഹാടെ പട്ടാങ്ങയുടെ മാർഗ്ഗം കൈക്കൊണ്ടതിന്റെ ശെഷം 1597-ആം ആണ്ടിൽ അങ്കാമാലി കെഴക്കെപ്പള്ളിയിൽ കാലം ചെയ്ത മാർ അവുറാഹം മെത്രാപ്പോലീത്താടെ കാലത്തോളം കൽദായ സുറിയാനി പട്ടക്കാരര് മലങ്കരെ വാണ നമ്മെ പവിച്ചതിന്റെ ചെഷം, പൗലീസ്ഥക്കാരരുടെ ശക്തികൊണ്ട സുറിയാനിക്കാരരുടെ വരവു മുടക്കി നമ്മുടെ പരുഷക്കാരരെ കീഴടക്കി ഭരിച്ചുവരുമ്പൊൾ, സുറിയാനിക്കാരരിൽ ഒരു മെല്പട്ടക്കാരൻ നമ്മുടെ എടത്ത് വരുവാനായിട്ട കൊച്ചിയിൽ വന്നതിന്റെ ചെഷം കടലിൽ താഴ്ത്തി അവശയപ്പെടുത്തിയ പ്രകാരം ബൊധിക്കകൊണ്ട, നമ്മുടെ കാരണവന്മാര മട്ടാഞ്ചെരിൽ കൂടി പൗലിസ്ത്യക്കാരരെ നാമും നമ്മുടെ അനന്തരവരും കൂടുക ഇല്ലെന്ന സത്യവും ചെയിത ആലങ്ങാട്ട പള്ളിയിൽ കൂടി തൊമ്മ എന്ന അർക്കദ്യാക്കോനെ യൊഗമായിട്ടു പെരുവിളിച്ചു വാഴിച്ചതിന്റെ ചെഷം.....

അപേക്ഷ,നിശ്ചയം

യൂറോപ്യൻ വൈദികമേലദ്ധ്യക്ഷന്മാർക്ക് ഇനി കീഴടങ്ങുകയില്ലെന്ന പ്രഖ്യാപനവും ഗോവർണ്ണദോർ തോമ്മാക്കത്തനാരെ മെത്രാപ്പോലീത്തയായി വാഴിക്കണമെന്ന അപേക്ഷയും അത് സാധിച്ചു തരാതിരുന്നാൽ എന്തുചെയ്യുമെന്നതിനെക്കുറിച്ചുള്ള നിശ്ചയവുമാണ് പടിയോലയുടെ അവസാനത്തോടടുത്ത ഈ ഭാഗത്ത്:-.


ഇതിൻ വണ്ണം ഉപദ്രവം ചെയ്യുന്നവരരെ മെല്പ്പട്ടകാരായിട്ട സമ്മതിച്ചവന്നാൽ ഏറിയ സങ്കടങ്ങളും വീക്കങ്ങളും വരുത്തുകയും....ചെയ്യുന്നതല്ലാതെ നമ്മുടെ പരുഷക്ക ഒരു ഗുണവും ഉപകാരവും ഉണ്ടാക ഇല്ലെന്നു തൊന്നുക കൊണ്ടും, മറ്റുള്ള നാടുകളിലും ജാതികളിലും, തന്റെ തന്റെ പരുഷയിലും പെച്ചിലും മെല്പട്ടകാരർ വാഴുന്നപൊലെ നമ്മുടെ പരുഷക്കും മെല്പട്ടകാരര നമ്മിൽ തന്നെ ഉണ്ടാകണമെന്ന റൊമയിലും പ്രത്തുക്കാലിലും ബൊധിക്കകൊണ്ടും, മെലിൽ നമ്മുടെ പരുഷയിൽ തന്നെ മെല്പട്ടക്കാരര് ഉണ്ടായെ കഴിവൂ എന്നു നാം വിശ്വാസിക്ക കൊണ്ടും നമ്മുടെ പരുഷയിൽ മെല്പട്ടക്കാരൻ ഉണ്ടായി വരുന്നതിനകം, ബഹുമാനപ്പെട്ട ഗൊവർണ്ണദൊരിന്റെ കല്പനപൊലെ പട്ടവും സൈത്തും വാങ്ങിക്കുന്നതല്ലാതെ നമുക്ക മെല്പട്ടക്കാരനായിട്ട മറ്റൊരു ജാതിയെ കൈക്കൊള്ള ഇല്ലെന്നും ഇപ്പൊൾ നമ്മുടെ മെൽ ഗുവർണ്ണദൊരായിട്ട വാണിരിക്കുന്ന പാറെമാക്കൽ തൊമ്മൻ കത്തനാരച്ചനെ മെത്രാപ്പൊലിത്തയായിട്ട വാഴിപ്പാൻ എല്ലാവരും കൂടെ നിശ്ചെയിക്ക കൊണ്ടും, ഇപ്രകാരം എത്രയും വിശ്വാസമുള്ള പ്രത്തുക്കാൽ രാജസ്ത്രീയോട അപെക്ഷിച്ചാൽ നമ്മുടെ അപെക്ഷ കൈക്കൊണ്ടില്ലെങ്കിൽ പ്രത്തുക്കാൽ രാജാവിന മലങ്കരെ ഇടവക വഴങ്ങുന്നതിനു മുൻപിൽ നമ്മുടെ കാരണയക്കാരുടെ മാർ യൗസെപ്പ് എന്ന പെരുള്ള പാത്രിയർക്കീസിനെ വഴങ്ങി, അവിടെ നിന്ന മെത്രാന്മാരെ വരുത്തി ബഹുമാനപ്പെട്ട ഗുവർണ്ണദൊരിനെ വാഴിച്ച കൊള്ളുമാറും. ഈ കാര്യത്തിന്റെ തിരുമാനം വരുത്തുന്നതിന മുൻപിൽ ഒരു മുടക്കം വന്നാൽ ആയത അനുസരിക്ക ഇല്ലെന്നും, ഇപ്രകാരം ഒക്കെയും നാം എല്ലാവരും കൂടി നിശ്ചയിച്ചവശം കൊണ്ട..

മുന്നറിയിപ്പ്,സമാപനം

പ്രതിനിധിസമ്മേളനത്തിന്റെ ഈ തീരുമാനത്തോട് മറുത്തു പ്രവർത്തിക്കുന്നവരെ ബഹിഷ്കരിക്കുമെന്ന മുന്നറിയിപ്പോടെയാണ് പടിയോല സമാപിക്കുന്നത്:-...


ഇതിനൊട മറുത്ത പുറപ്പെടുന്നവരെ പള്ളിയിൽ നിന്നും യൊഗത്തിൽ നിന്നും അവരെ പെടാതെ തിരിച്ചിരിക്കുന്നു എന്നും ചെഷം പള്ളിക്കാര എല്ലാവരൊടും കൂടെ ഒര ഗുണദൊഷം ഉണ്ടാക ഇല്ലന്നും മലങ്കരെ....എടവകക്കാരും കൂടി ബാവാടെയും പുത്രന്റെയും റൂഹാദകുദശാടെയും നാമത്തിൽ അങ്കമാലി വലിയ പള്ളിക്കൽ മാർ ഗിവറുഗീസ് സഹദാടെ മുമ്പാഗെ വച്ച സത്യാമാകെ എഴുതി വച്ച പടിയൊല....

Thursday, August 4, 2011

The Legend of Prester John ( പ്രെസ്റ്റർ ജോൺ)


പൌരസ്ത്യ ക്രിസ്ത്യാനികൾക്കിടയിൽ പുരോഹിതന്റേയും വിശുദ്ധനും ഉദാരനിധിയുമായ ഒരു രാജാവിന്റേയും ഇരട്ടസ്ഥാനങ്ങൾ അലങ്കരിക്കുന്ന പ്രെസ്റ്റർ ജോൺ. പൗരസ്ത്യദേശത്ത്, മുസ്ലിങ്ങളുടേയും "വിഗ്രഹാരാധകരുടേയും" രാജ്യങ്ങൾക്കിടയിൽ മറഞ്ഞുകിടക്കുന്നതായി സങ്കല്പിക്കപ്പെട്ട സമ്പന്നമായ ക്രൈസ്തവദേശത്തെ രാജാവായ പ്രെസ്റ്റർ ജോൺ. യേശുവിന്റെ പിറവിക്കഥകളിൽ പരാമർശിക്കപ്പെടുന്ന മൂന്നു പൂജരാജാക്കന്മാരിൽ ഒരാളുടെ പിൻ‌ഗാമിയായി കരുതപ്പെട്ട പ്രെസ്റ്റർ ജോൺ,വിചിത്രജീവികൾ നിറഞ്ഞ അദ്ദേഹത്തിന്റെ ധനികദേശത്തായിരുന്നു മാർ തോമാ ക്രിസ്ത്യാനികളുടെ പാത്രിയർക്കീസ് വാണിരുന്നതെന്നും വിശ്വസിക്കപ്പെട്ടുപോന്നു. "അലക്സാണ്ടറുടെ കവാടം", "യുവത്വത്തിന്റെ ജലധാര" തുടങ്ങിയ അതിശയങ്ങൾ അടങ്ങിയ അദ്ദേഹത്തിന്റെ രാജ്യം, ഭൗമികപറുദീസയുമായി അതിർത്തി പങ്കിട്ടിരുന്നു.ഒട്ടേറെ തലമുറകളിൽ സാഹയാത്രികരുടെ ഭാവനയെ ദീപ്തമാക്കിയ അന്വേഷണങ്ങളുടെ പിടികിട്ടാത്ത കേന്ദ്രമായിരുന്ന പ്രെസ്റ്റർ ജോണിന്റെ സങ്കല്പദേശം. വംശീയവും മതപരവുമായ സംഘർഷങ്ങൾ മൂലം ദേശാതിവർത്തിയായ മാനവീയസങ്കല്പം അസാദ്ധ്യമായിരുന്ന യുഗങ്ങളിൽ, സംസ്കാരങ്ങൾക്കും ഭൂപ്രകൃതികൾക്കും ഉപരിയായി മനുഷ്യജാതിയെ മുഴുവൻ ഉൾക്കൊള്ളുന്ന ക്രിസ്തീയ സാർ‌വലൗകികതയെക്കുറിച്ചുള്ള ധാരണകളുടെ കേന്ദ്രപ്രതീകമായി നിലകൊണ്ട പ്രെസ്റ്റർ ജോണ്‍ ഇന്റെ സാമ്രാജ്യം.

Legendary King and Christian Priest of a faraway paradise, and according to the grail romance of Parzival, the nephew of Sir Perceval.


Some say there was a historical coming of one 'John, the Patriarch of the Marthoma Christians of India', to Rome in 1122 to visit Pope Calixtus II. Later, a letter surfaced during the 1160s claiming to be from Prester (Presbyter or Priest) John. There were over one-hundred different versions of the letter published over the next few centuries. Most often, the letter was addressed to Emanuel I, the Byzantine Emperor of Rome, though some were addressed to the Pope or the King of France.

The letters said that Prester John ruled a huge Christian kingdom in the East, comprising the "three Indias." His letters told of his kingdom, where "honey flows in our land and milk everywhere abounds." Prester John also "wrote" that he was besieged by infidels and barbarians and he needed the help of Christian European armies. In 1177, Pope Alexander III sent an expedition east to find Prester John; they never did. Later expeditions to India proved that there was no kingdom of Prester John there, and the search then focused on Abyssinia, modern Ethiopia, which had a fair-sized Christian and Jewish population.

Prester John's kingdom was rumored to be made up of the Three Indias. The Kingdom of Prester John was a veritable heaven on earth: free of crime and sin. It was said that it contained rivers of gold, and his letters contain the first written mention of a Fountain of Youth. Prester John himself was said to be decended from one of the Three Magi, and carried a staff of pure emerald. Prester John wrote that he was being attacked by infidels and barbarians and he needed the help of Christian European armies. In 1177,Pope Alexander III sent his friend Master Philip to find Prester John; he never did.The letters told of strange peoples that surrounded the kingdom and of the salamander that lives in fire, men with horns on their foreheads and three eyes, women who fought while mounted on horses (Amazon myth, anyone?), men that lived 200 years, unicorns, etc.

Though some think that the basis for Prester John came from the empire of Genghis Khan, others believe it was the wishful thinking of a culture engaged in the Crusades--as India is on the other side of the Middle East, had a small but ancient Christian community (believed to have been founded by St. Thomas), it would serve as comfort to the crusaders that on just the other side of their enemy lies a compatriot who may help them in their battles. With the Crusades more or less over by the start of the Age of Exploration, it makes sense that the kingdom would then move to the next unexplored place.

Chronica de duabus civitatibus(Otto von Freising (Otto Frisingensis) (c. 1114 in Klosterneuburg – 22 September 1158) was a German bishop and chronicler.)

In the Chronica, Otto reports a meeting he had with Bishop Hugh of Jabala, who told him of a Nestorian Christian king in the east named Prester John. It was hoped this monarch would bring relief to the crusader states: this is the first documented mention of Prester John.

Hugh was the bishop of Jabala, a town in Syria, during the 12th century. When the County of Edessa fell to Zengi in 1144, Raymond, prince of Antioch, sent Hugh to report the news to Pope Eugene III.In response, Eugene issued the papal bull Quantum praedecessores the following year calling for the Second Crusade. Hugh also told the historian Otto of Freising about Prester John, the mythical East Syrian Christian priest-king of India, who was intending to help the Crusader States against the Saracens. Otto included the story in his Chronicon of 1145; it is the first recorded mention of the Prester John legend.