Ancient Church of Malabar: Eastern Christian Icons-എഴുതപെടാത്ത ചരിത്ര രേഖകള്‍

Monday, July 4, 2011

Eastern Christian Icons-എഴുതപെടാത്ത ചരിത്ര രേഖകള്‍


പ്രതീകാത്മക ശൈലിയിലുള്ള ചിത്രങ്ങളും ശില്പങ്ങളുമാണ് ഐക്കൺ എന്നറിയപ്പെടുന്നത്. പ്രതേകിച്ചും വിശുദ്ധന്മാരുടെയും വിശുദ്ധകളുടെയും ജിവിതസംഭവങ്ങളെ പ്രകാശിപ്പിക്കുന്ന ശില്പങ്ങളും ചിത്രങ്ങളുമാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നത്. എഴുതപെടാത്ത ചരിത്ര രേഖകള്‍ തന്നെയാണ് ഓരോ ഐക്കനുകളും.വിശുടന്മാരുടെ ജീവിതം ,അല്ലെങ്കില്‍ രക്ത സാക്ഷിത്വം എന്നിവ ആണ് മിക്ക ഐക്കനുകളുടെയും പ്രമേയം

പടിഞ്ഞാറന്‍ രാജ്യങ്ങളെ അപേക്ഷിച്ച് കിഴക്കൻ രാജ്യങ്ങളിലുള്ള ക്രിസ്ടിയാനികളുടെ ഇടയില്‍ ആണ് ഇത്തരം കലാരൂപം കൂടുതലായി നില നിന്നിരുന്നത് .സാധാരണ ദേവലയങ്ങളിൽ ദൈവസന്നിധ്യം സൂചിപ്പിക്കുന്ന അതിവിശുദ്ധ സ്ഥലത്തിനും ജനങ്ങൾ നിൽക്കുന്ന ഭാഗത്തിനുമിടയ്ക്കാണ് ഐക്കണുകൾ സ്ഥാപിക്കാറുള്ളത്.

പൌരസ്ത്യ സുറിയാനി സഭയെ സംബന്ധിക്കുന്ന ഇത്തരം വിശുടന്മാരുടെ ഐക്കനുകളെ ഇവിടെ പരിചയപ്പെടാം.


St. Thomas




St Peter

ഒരു പക്ഷെ കേരളത്തിലെ സുറിയാനി കത്തോലിക്കാ സമൂഹത്തില്‍ ഏറ്റവും പ്രചാരം ഉള്ള ദൈവ മാതാവിന്റെ ഐക്കണ്‍ (ഗ്രീക്ക് ഐക്കണ്‍ ).


1)Greek initial for mother of god.

2) Greek initial for st Michael the archangel .

3)Greek initial for st Gabriel archangel.

4) Mary's mouth is small for silent recollection.she speaks little.

5)Marys eyes larger for all our troubles they are turned towards us always.

6)Star on our lady's veil –Means she is the star of the sea who brought the light Jesus in to this world.

7)
Red tunic is the color worn by virgins at the time of Christ (AD33).
8)Christs hands turned palms down in to his mothers indicate that grace of redemption are in her keeping.

9)Marys left hand supports Christ possessively that means ,she is his mother.its a comforting hands for everyone who calls on her.

10)Dark blue mantle the color worn by virgins in Palestine ,means Mary is both virgin and mother of Christ.

11)the entire back ground is gold representing the heaven .

12)golden crown placed on the original picture as a token of many miracles wrought by our lady invoked under the title of perpetual help.

13)Greek initials foe Jesus Christ.

14)Foot with falling sandal represent Christs divine nature ,barely clinging to earth.The human nature is symbolized in the other foot to which the sandal is more firmly bound simply means Christ has two natures human and Divine



Martyrdom of St Thomas-By Peter Paul Rubens

1) Jesus Christ and his disciples 2)Thomas the Apostle

No comments:

Post a Comment