"മാര്‍ത്തോമ നസ്രാണികള്‍ അവരുടെ സംസ്കാരത്തില്‍ ഭാരതിയരും , വിശ്വാസത്തില്‍ ക്രിസ്ത്യാനികളും ,
ആരാധനാ
ക്രമത്തില്‍ ,
പൗരസ്ത്യ
സുറിയാനികളും ആകുന്നു ”-
Fr: Placid Podipara
മാര്‍ത്തോമ സഭയും സാര്‍വത്രിക സഭയും
കേരളത്തില്‍ മാര്‍ത്തോമ സ്ഥാപിച്ച സഭയുടെ ഭരണം സ്വദേശിയര്‍ ആയ അച്ച് ദീകന്‍ന്റെകീഴില്‍ ആയിരുന്നു ,അതെ സമയം സഭ സാര്‍വത്രിക സഭയുടെ ഭാഗം ആയി തുടര്‍ന്നു ഏകദേശം നാലാം നൂറ്റാണ്ടോടു കൂടി കേരള സഭ തങ്ങളുടെ ആത്മീയം ആയ കാര്യങ്ങള്‍ക്കു നേത്രുതം നല്‍കാന്‍ പൗരസ്ത്യ സഭ യോട് ആവശ്യപെടുകയും അത് പ്രകാരം നാലാം നൂടണ്ട് മുത്തം പൗരസ്ത്യ സഭ ഒരു മെത്രാനെ മലബാറിലേക്ക് അയക്കുകാന്‍ ആരംഭിച്ചു.ഈ മെത്രാന്‍മാര്‍ ആണ് തോമ ശ്ലീഹായുടെ ആശിര്‍വധതോടെ ആദിയും മാറിയും സ്ഥാപിച്ച വിശുദ്ധ ഖുര്ബാന മലബാറില്‍ പ്രച്ചരിപിച്ചത് .മലബാറില്‍ തോമസ്ലീഹ വേറൊരു കുര്‍ബാനക്രമം സ്ഥാപിച്ചു എന്നൊരു വാദവും ഉണ്ട് എന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും പഴയ ആരാധനാ ക്രമം ആദി യുടെയും മാരിയുടെതും ആണ് എന്നറിയുമ്പോള്‍ ഇത് വെറും ഒരു ഭാവന സൃഷ്ടി ആണ് എന്ന് മാത്രമെ പറയാന്‍ ആവൂ .
4 നൂറ്റാണ്ടോടു കൂടി പൗരസ്ത്യ സഭ മുഴുവന്‍
നെസ്തോറീയൻ ആശയങ്ങള്‍ സ്വീകരിച്ചു അതിനാല്‍ സഭ മെത്രാന്മാരെ അയച്ചിരുന്ന ഭാരത സഭയും നെസടോറിയാന്‍ ആയിരുന്നു
എന്നാ വാദം പൂര്‍ണമായും ചരിത്രകാരന്മാര്‍ ഇന്ന് തള്ളികളയുന്നു .പേര്‍ഷ്യ കേന്ദ്രമാക്കി ആഗോള സാര്‍വത്രിക സഭയുടെ ഭാഗം ആയിരുന്ന കല്‍ദായ കത്തോലിക്കാ ക്രിസ്തയാനികള്‍ ആയിരുന്നു
വലിയൊരു ശതമാനം മെത്രാന്മാരെ കേരളത്തിലേക്ക് അയച്ചത്യേശു ക്രിസ്തുവിന്റെ 12 അപ്പോസ്തലന്മാരിൽ ഒരാളാണ് തോമാശ്ലീഹാ. ക്രിസ്തുവർഷം 52ൽ തോമാശ്ലീഹാ കേരളത്തില്‍ വരുകയും പ്രേഷിത പ്രവര്‍ത്തനം നടത്തുകയും വളരെ യധികം ആളുകളെ ക്രിസ്തു വിശ്വാസത്തില്‍ എത്തിക്കുകയും ചെയ്തു മലബാറിലെ മുസ്സിരിസ്സിലാണു (കൊടുങ്ങല്ലൂർ) അദ്ദേഹം കപ്പലിറങ്ങിയതായി പറയപ്പെടുന്നത്. . തോമസ്, വി. തോമസ്, യൂദാസ് തോമസ് ദിദിമോസ്എന്നീ പേരുകളിലും അഭിസംബോധന ചെയപ്പെടുന്നു . കേരളത്തില്‍ വന്ന മാര്‍ത്തോമ ശ്ലീഹ പള്ളികള്‍ സ്ഥാപിച്ചു എന്നാണ് വിശ്വാസം.
ക്രിസ്തുവർഷം ആരംഭിക്കുന്നതിനു മുമ്പേ മധ്യപൂർവ്വ രാജ്യങ്ങളുമായി വാണിജ്യബന്ധം സ്ഥാപിച്ചതിൽ ഖ്യാതി നേടിയിരുന്നു മലബാർ. മലബാറിന്റെ തീരപ്രദേശങ്ങളിൽ ജൂത കോളനികളുണ്ടായിരുന്നു. ഇസ്ലാം മതത്തിന്റെ ആവിർഭാവത്തിനു മുമ്പ് വരെ ഇവരുടെ വാണിജ്യഭാഷ, യേശു സംസാരിച്ചിരുന്ന 'അറമായ' ഭാഷ ആയിരുന്നു. തോമ്മശ്ലീഹാ മലബാറിൽ സുവിശേഷവേല നിർവഹിച്ചതിന്റെ ഫലമായി രൂപമെടുത്തതായി കരുതപ്പെടുന്ന വിശ്വാസിസമൂഹങ്ങളുടെ പിന്മുറക്കാരാണ് തങ്ങളെന്ന ബോദ്ധ്യം കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ വംശസ്മൃതിയുടെ കേന്ദ്രബിന്ദുവാണ്. ഏഴരപ്പള്ളികൾ എന്നറിയപ്പെട്ട ഈ സമൂഹങ്ങളായി കരുതപ്പെടുന്നത് മുസ്സരിസ്സ്(കൊടുങ്ങല്ലൂർ), പാലയൂര് (ചാവക്കാട്), കൊക്കമംഗലം, പരവൂർ(കോട്ടക്കവ്), നിരണം, കൊല്ലം, നിലയ്ക്കൽ (ചായൽ) എന്നിവയാണ്. ഒടുവിൽ പ്രവർത്തിച്ച സ്ഥലമായ തമിഴ്നാട്ടിലെ മൈലപ്പൂരിൽ വച്ച് ക്രിസ്തുവർഷം 72 ൽ അദ്ദേഹം രക്തസാക്ഷിയായി. തോമ്മാശ്ലീഹയുടെ കബറിടം മൈലാപൂരിൽ ഇപ്പോഴുണ്ടെങ്കിലും അവിടുത്തെ ഭൗതികാവശിഷ്ടം സിറിയയിലെ എദ്ദേസായിലേയ്ക്കു കൊണ്ടുപോയി ഇറ്റലിയിലെ ഓർത്തൊണയിൽ സൂക്ഷിച്ചിരിക്കുന്നു.Mar Tulmay(Bartholomew the Apostle)~AD 50
Bartholomew was one of the Twelve Apostles of Jesus, and is usually identified as Nathaniel (alternate spelling: Nathanael) (mentioned in the first chapter of John's Gospel). He was introduced to Christ through St. Philip, another of the twelve apostles as per (John 1:43-51).
The finding of a Gospel of Matthew left with the Christians by Bartholomew is very strong evidence to the existence of a Christian community in India in the first century at the time of the visit of St. Bartholomew. It traces the history of the Church in India to the first century. In fact, it is an independent confirmation of the Indian church’s ancient and apostolic origin. Most history of The Indian Church was lost between the 9th and the 14th Century
No comments:
Post a Comment