1652-ഇല്‍ മലബാറില്‍ എത്തിയ അഹതുള്ള റോമിലെ പോപില്‍ നിന്നുംഭാരതത്തിന്റെ പത്രിയര്‍ക്ക് എന്നാ സ്ഥാനം ലഭിച്ച ആളാണ് എന്ന് സുരിയനികളെകത്തോലിക്കരെ അറിയിച്ചു .ദൈവമാതാവായ മറിയമിന്റെ നാമത്തില്‍ തന്റെകീഴില്‍ അണിനിരക്കാന്‍ അദ്ദേഹം ജനങ്ങളോട് ആവശ്യപെട്ടു .അഹതുല്ലയുടെ ഈനീക്കം അറിഞ്ഞ പറങ്കികള്‍ അദ്ധേഹത്തെ ഗോവയിലേക്ക് നാടുകടത്തി.
ഈ വിവരം അറിഞ്ഞ ആര്‍ച് ഡീക്കന്‍ ഉം സഹായികളുംകൊച്ചിയില്‍എത്തുകയും അഹതുല്ലയെ കണ്ടു അദ്ധേഹത്തിന്റെ വാദഗതികള്പരിശോധിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു .പറങ്കികള്‍അഹതുല്ലയെഅപായപ്പെടുതി എന്നാ ഒരു ശ്രുതി മലബാറില്‍ ആകമാനം പറന്നു ഈകാരണങ്ങളാല്‍ ആര്‍ച് ദീക്കാന്‍ ജെസ്യുട്ടു അധികാരികളെ ഇനിമേല്‍ അനുസരിക്കില്ല എന്ന്പറങ്കികളെ അറിയിച്ചു.
അതിനു ശേഷം ഒരു കൂട്ടം സുരിയനികള്ഇടപല്ലിയിലും ആലംഗട്ടും ഒരു യോഗുംചേരുകയും ആര്‍ച് ഡീക്കന്‍ തോമസിനെ ആര്‍ച്ബിഷപ്പ് തോമസ് ആയി വാഴിക്കുകയും ചെയ്തു.അഹതുല്ലയുടെ എന്ന് പറയപ്പെടുന്ന ഒരു കത്തുംഹാജരാക്കി ,ഈ സംഘത്തില്‍ നിന്നും നാല്ആളുകളെ സഹായിക്കാനായി നിയോഘിച്ചു.ഈ യോഗത്തിന്റെ തീരുമാനം jesuit പാതിരിമാര്റോമായിലെ പോപിന്റെയോ അദ്ധേഹത്തിന്റെഅധികാരത്തില്‍ വന്ന അഹതുള്ള എന്നാപത്രിഅര്കിണോ ആദരവു നല്കിയില്ല എന്ന്വൈക്തം ആക്കുന്നു (Alexander Parampil of Kuravilangadu, Alexander Kadavil of Kaduthuruthy, George Vendur of Angamale and Anjilimootil Ittithomman of Kallicherry).
Sebastiani മലബാറിലേക്ക് 1661 ഇല തിരിച്ചുവരികയും Bishop and Administrator of Cranganore.ആയി ചുമതല ഏറ്റെടുക്കുകയും ചെയ്തു അതിനു ശേഷം കൊച്ചിയില്വച്ച് ഡച്ച് കാരോട് പറങ്കികള്‍ തോല്‍ക്കുകയും ഡച്ചുകാര്‍ ഒഴികെ ഉള്ള എല്ലാവിദേശികളും രാജ്യം വിടണം എന്ന് ആവശ്യപെടുകയും ചെത്ത് . ഈസാഹചര്യത്തില്‍ ബിഷപ്പ് Sebastaini,പറമ്പില്‍ ചാണ്ടിയെ സുരിയാനികളുടെമെത്രാനെ ആയി വാഴിച്ചു .
അഹതുള്ള ആരാണ് എന്നതിനെ കുറിച്ച്സംശയങ്ങള്‍ നിലനിന്നിരുന്നതിനാല്‍ നടത്തിയ പഠനങ്ങളില്‍ അദ്ദേഹം ഈസ്റ്റ്‌സിറിയന്‍ (Chaldean catholic)ബിഷപ്പ് ആയിരുന്നു എന്നാണ് മനസിലയിട്ടുല്ലത് .മലബാറിലെ ആദ്യ അന്തിഒച്യന് ബിഷപ്പ് മാര്‍ gregorios 1665 ഇല്‍ മലബാറില്‍എത്തി എന്നാല്‍ ഈ സമയത്തിനുള്ളില്‍ മാര്‍ ചാണ്ടി പറമ്പില്‍ ഒരു പത്രിയര്‍ക്ക്ആയി ഔദ്യോഗികം ആയി നിയമിതന്‍ ആവുകയും ഏകദേശം 70%ശതമാനത്തോളം സുറിയാനി ക്രിസ്ത്യാനികള്‍ അദ്ധേഹതോടൊപ്പം ചേരുകയുംചെയ്തു .
1665 ഇല്‍ antiochian പാത്രിയാര്‍ക്ക് അയച്ച മാര്‍ Gregoriusഎന്നാ ബിഷപ്പ്മലബാറില്‍ എത്തുകയും മാര്തോമന്‍ അദ്ധേഹത്തെ സ്വീകരികുകയും ചെയ്തു.ഈ സമയ തന്നെ പുരാതന സുറിയാനി പാരമ്പര്യം പിന്തുടര്‍ന്ന പറമ്പില്‍ ചാണ്ടിമെത്രാന്റെ കേഴിലുള്ള കത്തോല്ലിക വിഭാഗം പഴയന്കൂര്‍ എന്നും പുതുപാശ്ചാത്യ സുറിയാനി ബിശോപിനെ സ്വീകരിച്ച മര്തോമന്‍ വിഭാഗംപുതെന്കൂര്‍ എന്നും അറിയപെടുന്നു .
കൂനന്‍ കുരിശു സത്യത്തിനു ശേഷം മാര്ത്തോമ സുറിയാനി കത്തോലിക്കരുടെനേത്രുതം മാര്‍ പറമ്പില്‍ ചാണ്ടി ( Alexander de Campo) മേത്രനില്‍ വന്നു ചേര്‍ന്ന് .അരച് ബിഷപ്പ് പറമ്പില്‍ ചാണ്ടി ഭാരതത്തിലെ ആദ്യത്തെ സ്വധേശിയന്‍ ആയബിഷപ്പ് ആയി അറിയപെടുന്നു . പറമ്പില്‍ ചാണ്ടി മെത്രാന്‍ ( also known as Alexander de Campo) കടുതുരുത്യില്‍ വച്ച് 31st of ജനുവരി 1663 ഇല്‍ പാതൃയര്‍ക്ക്ആയി സ്ഥാനാരോഹണം ചെയപെട്ടു (by Msgr. Joseph, with the title of Bishop Megara in Achala.) .അദ്ദേഹം കുരവിലങ്ങട്ടെ ഒരു കത്തനാര്‍ ആയിരുന്നു .
കൂനന്‍ കുരിശു സത്യത്തിനു ശേഷം ഉണ്ടായ പിളര്പില്‍ അന്നത്തെ എന്പതിനാലു പള്ളികള്‍ കത്തോലിക്കാ സഭയോട് കൂടെ നിര്‍ത്തുന്നതില്‍ പറമ്പില്‍ ചാണ്ടിമെത്രാന്‍ വലിയൊരു പങ്കു വഹിച്ചു.
1674,ഇല്‍ മാര്‍ പറമ്പില്‍ ചാണ്ടി റോമിലേക്ക് തന്റെ പിതുടര്ച്ച അവകാശിയായിതന്റെ അനന്തരവന്‍ മത്തായിയെ നിര്‍ദേശിച്ചു കൊണ്ട് ഒരു അപേക്ഷ നല്‍കി.എന്നാല്‍ ഒരു സ്വദേശിയെ തിരഞ്ഞെടുക്കാന്‍ റോമിന്റെ നിര്‍ദേശ പ്രകാരം 1676ilമലബാറില്‍ എത്തിയ അവര്‍ Raphael Figueredo എന്നാ അങ്ങ്ലോ ഇന്ത്യനെ 1677ഇല്‍ തിരഞ്ഞെടുത്തു , ഇതിനു ശേഷം ബിഷപ്പ് Raphael Figueredo യെ മാറ്റുകയുംCustodius de Pinho ഈ സ്ഥാനത് വരുകയും ചെയ്തു . മാര്‍ പറമ്പില്‍ ചാണ്ടി 1687കാലം ചെയ്യ്തു . Raphael Figueredo ,Custodius de Pinho ennivar 1695 , 1697 എന്നിവര്ഷങ്ങളിലും മരണപെട്ടു.
No comments:
Post a Comment