Ancient Church of Malabar: മാര്‍ത്തോമ സുറിയാനി കത്തോലിക്കാ സഭ (മാര്‍ത്തോമ നസ്രാണി സഭ) Part-III

Wednesday, June 1, 2011

മാര്‍ത്തോമ സുറിയാനി കത്തോലിക്കാ സഭ (മാര്‍ത്തോമ നസ്രാണി സഭ) Part-III

1652-ഇല്‍മലബാറില്എത്തിയ അഹതുള്ള റോമിലെ പോപില്നിന്നുംഭാരതത്തിന്റെ പത്രിയര്ക്ക് എന്നാ സ്ഥാനം ലഭിച്ച ആളാണ് എന്ന് സുരിയനികളെകത്തോലിക്കരെ അറിയിച്ചു .ദൈവമാതാവായ മറിയമിന്റെ നാമത്തില്തന്റെകീഴില്അണിനിരക്കാന്അദ്ദേഹം ജനങ്ങളോട് ആവശ്യപെട്ടു .അഹതുല്ലയുടെ നീക്കം അറിഞ്ഞ പറങ്കികള്‍അദ്ധേഹത്തെ ഗോവയിലേക്ക് നാടുകടത്തി.

വിവരം അറിഞ്ഞ ആര്ച് ഡീക്കന്ഉം സഹായികളുംകൊച്ചിയില്എത്തുകയും അഹതുല്ലയെ കണ്ടു അദ്ധേഹത്തിന്റെ വാദഗതികള്പരിശോധിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു .പറങ്കികള്‍അഹതുല്ലയെഅപായപ്പെടുതി എന്നാ ഒരു ശ്രുതി മലബാറില്ആകമാനം പറന്നു കാരണങ്ങളാല്ആര്‍ച് ദീക്കാന്‍ ജെസ്യുട്ടു അധികാരികളെ ഇനിമേല്‍ അനുസരിക്കില്ല എന്ന്പറങ്കികളെ അറിയിച്ചു.

നീക്കത്തിന് ശേഷം ശേഷം സുറിയാനി ക്രിസ്ത്യാനികള്കൊച്ചിക്ക്സമീപംഉള്ള മട്ടാഞ്ചേരി യിലേക്ക് പോവുകയും പാരമ്പര്യം അനുസരിച്ച് ഒരു വലിയകയര്അവിടെയുള്ള ഒരു കുരിശില്കെട്ടി ഞങ്ങള്ഇനിമേല്ജെസ്യുട്ടു (paulist) പതിരിമാര്ക്ക് കീഴില്ആവില്ല എന്ന് പ്രക്യപിക്കുകയുംചെയ്തു, ഇത് നസ്രാണി ചരിത്രത്തിലെ പ്രസിദ്ധമായ കൂനന്കുരിശു സത്യം എന്ന്അറിയപെടുന്നു (കൂനന്‍ കുരിശ്- കെട്ടിയിരുന്ന കയറിന്റെ ഭാരത്താല്‍ കുരിശു വളഞ്ഞു എന്ന് ചരിത്രം )ഏതാണ്ട് ( 400 or 500 or4000) ഒഴികെ എല്ലാ മാര്ത്തോമ-നസ്രാണികളും 1653 ജനുവരി മൂന്നാം തീയതി നടന്ന ചരിത്രപ്രസിദ്ധമായ കൂനന്കുരിശു സത്യത്തില്പങ്ക്കെടുത്തു .

അതിനു ശേഷം ഒരു കൂട്ടം സുരിയനികള്ഇടപല്ലിയിലും ആലംഗട്ടും ഒരു യോഗുംചേരുകയും ആര്ച് ഡീക്കന്തോമസിനെ ആര്ച്ബിഷപ്പ് തോമസ്ആയി വാഴിക്കുകയും ചെയ്തു.അഹതുല്ലയുടെ എന്ന് പറയപ്പെടുന്ന ഒരു കത്തുംഹാജരാക്കി , സംഘത്തില്നിന്നും നാല്ആളുകളെ സഹായിക്കാനായി നിയോഘിച്ചു. യോഗത്തിന്റെ തീരുമാനം jesuit പാതിരിമാര്റോമായിലെ പോപിന്റെയോ അദ്ധേഹത്തിന്റെഅധികാരത്തില്വന്ന അഹതുള്ള എന്നാപത്രിഅര്കിണോ ആദരവു നല്കിയില്ല എന്ന്വൈക്തം ആക്കുന്നു (Alexander Parampil of Kuravilangadu, Alexander Kadavil of Kaduthuruthy, George Vendur of Angamale and Anjilimootil Ittithomman of Kallicherry).
മലബാറിലെ സുരിയനികളുടെ പ്രശ്നങ്ങള്മനസിലാക്കിയ പരിശുദ്ധസിംഹാസനം jessuit കള്ക്ക് പകരം മറ്റൊരു സന്യാസ പ്രസ്ഥാനം ആയകാര്മെളിറെസിനെ മലബാറിലേക്ക് അയച്ചു (Carmelities in two groups under the Propagada Congregation to Malabar headed by Fr. Sebastiani and Fr. Hyacinth.) Fr. Sebastiaini 1655. ഇല malabaaril എത്തിച്ചേരുകയും ആര്ച് ഡീക്കന്തോമസുമായിസമാധാന സംഭാഷണം ആരംഭിക്കുകയും ചെയ്തു . Fr. Sebastiaini ക്ക് മലബാറില്വ്യാപകമായ പിന്തുണ കിട്ടി എന്ന് പറയപെടുന്നു ( Alexander Parampil, Alexandar Kadavil and the Vicar of Muttam,) എന്നിവരും അവരുടെ പിന്തുണ അറിയിച്ചുFr.Sebastaini റോമിലേക്ക് തിരിച്ചു പോവുകയും മലബാറിലെ പ്രശ്നങ്ങള്റോമിനെ അറിയിക്കുകയും ചെയ്തു .

Sebastiani മലബാറിലേക്ക് 1661 ഇല തിരിച്ചുവരികയും Bishop and Administrator of Cranganore.ആയി ചുമതല ഏറ്റെടുക്കുകയും ചെയ്തു അതിനു ശേഷം കൊച്ചിയില്വച്ച് ഡച്ച് കാരോട് പറങ്കികള്തോല്ക്കുകയും ഡച്ചുകാര്ഒഴികെ ഉള്ള എല്ലാവിദേശികളും രാജ്യം വിടണം എന്ന് ആവശ്യപെടുകയും ചെത്ത്‌ . സാഹചര്യത്തില്ബിഷപ്പ് Sebastaini,പറമ്പില്ചാണ്ടിയെ സുരിയാനികളുടെമെത്രാനെ ആയി വാഴിച്ചു .

1661 നും 1662,ഇടയ്ക്കു മലബാറിലെ 116പള്ളികളില്‍ 84 എന്നാവും പറമ്പില്ചാണ്ടിമെത്രാന്നയിക്കുന്ന കത്തോലിക്കാസഭയോട് ചേര്ന്ന് ,എതിര്പക്ഷത്തെതോമസിന്റെ കൂടെ 32 പള്ളികളുംഉണ്ടായിരുന്നു .കൂനന്കുരിശു സത്യത്തിനുശേഷം പറമ്പില്ചാണ്ടി മെത്രാന്റെ കേഴില്അണിനിരന്ന 84 പള്ളികളാണ് ഇന്നത്തെസിറോ മലബാര്സഭയുടെയും തൃസ്സുരുള്ളചാല്ടീന്സിറിയന്സഭയുടെയുംമുന്ഗാമികള്‍ .മാര്തോമാനോപ്പം നിന്ന 32പള്ളികളില്നിന്നും ആണ് ഇന്നത്തെ Syriac Orthodox (Jacobites & Orthodox) , Thoziyur, Mar Thoma (Reformed Syrians), Syro Malankra Catholics എന്നിവ രൂപം കൊണ്ടത്‌ .

അഹതുള്ള ആരാണ് എന്നതിനെ കുറിച്ച്സംശയങ്ങള്നിലനിന്നിരുന്നതിനാല്നടത്തിയ പഠനങ്ങളില്അദ്ദേഹം ഈസ്റ്റ്സിറിയന്‍ (Chaldean catholic)ബിഷപ്പ് ആയിരുന്നു എന്നാണ് മനസിലയിട്ടുല്ലത് .മലബാറിലെ ആദ്യ അന്തിഒച്യന് ബിഷപ്പ് മാര്‍ gregorios 1665 ഇല്മലബാറില്എത്തി എന്നാല് സമയത്തിനുള്ളില്മാര്ചാണ്ടി പറമ്പില്ഒരു പത്രിയര്ക്ക്ആയി ഔദ്യോഗികം ആയി നിയമിതന്ആവുകയും ഏകദേശം 70%ശതമാനത്തോളം സുറിയാനി ക്രിസ്ത്യാനികള്അദ്ധേഹതോടൊപ്പം ചേരുകയുംചെയ്തു .

1665 ഇല്‍ antiochian പാത്രിയാര്‍ക്ക് അയച്ച മാര്‍ Gregoriusഎന്നാ ബിഷപ്പ്മലബാറില്എത്തുകയും മാര്തോമന്അദ്ധേഹത്തെ സ്വീകരികുകയും ചെയ്തു. സമയ തന്നെ പുരാതന സുറിയാനി പാരമ്പര്യം പിന്തുടര്ന്ന പറമ്പില്ചാണ്ടിമെത്രാന്റെ കേഴിലുള്ള കത്തോല്ലിക വിഭാഗം പഴയന്കൂര്എന്നും പുതുപാശ്ചാത്യ സുറിയാനി ബിശോപിനെ സ്വീകരിച്ച മര്തോമന്വിഭാഗംപുതെന്കൂര്എന്നും അറിയപെടുന്നു .

കൂനന്കുരിശു സത്യത്തിനു ശേഷം മാര്ത്തോമ സുറിയാനി കത്തോലിക്കരുടെനേത്രുതം മാര്പറമ്പില്ചാണ്ടി ( Alexander de Campo) മേത്രനില്വന്നു ചേര്ന്ന് .അരച് ബിഷപ്പ് പറമ്പില്ചാണ്ടി ഭാരതത്തിലെ ആദ്യത്തെ സ്വധേശിയന്ആയബിഷപ്പ് ആയി അറിയപെടുന്നു . പറമ്പില്ചാണ്ടി മെത്രാന്‍ ( also known as Alexander de Campo) കടുതുരുത്യില്വച്ച് 31st of ജനുവരി 1663 ഇല്പാതൃയര്ക്ക്ആയി സ്ഥാനാരോഹണം ചെയപെട്ടു (by Msgr. Joseph, with the title of Bishop Megara in Achala.) .അദ്ദേഹം കുരവിലങ്ങട്ടെ ഒരു കത്തനാര്‍ ആയിരുന്നു .

കൂനന്കുരിശു സത്യത്തിനു ശേഷം ഉണ്ടായ പിളര്പില്അന്നത്തെ എന്പതിനാലു പള്ളികള്കത്തോലിക്കാ സഭയോട് കൂടെ നിര്ത്തുന്നതില്പറമ്പില്ചാണ്ടിമെത്രാന്വലിയൊരു പങ്കു വഹിച്ചു.

1674,ഇല്മാര്പറമ്പില്ചാണ്ടി റോമിലേക്ക് തന്റെ പിതുടര്ച്ച അവകാശിയായിതന്റെ അനന്തരവന്മത്തായിയെ നിര്ദേശിച്ചു കൊണ്ട് ഒരു അപേക്ഷ നല്കി.എന്നാല്ഒരു സ്വദേശിയെ തിരഞ്ഞെടുക്കാന്റോമിന്റെ നിര്ദേശ പ്രകാരം 1676ilമലബാറില്എത്തിയ അവര്‍ Raphael Figueredo എന്നാ അങ്ങ്ലോ ഇന്ത്യനെ 1677ഇല്തിരഞ്ഞെടുത്തു , ഇതിനു ശേഷം ബിഷപ്പ് Raphael Figueredo യെ മാറ്റുകയുംCustodius de Pinho സ്ഥാനത് വരുകയും ചെയ്തു . മാര്പറമ്പില്ചാണ്ടി 1687കാലം ചെയ്യ്തു . Raphael Figueredo ,Custodius de Pinho ennivar 1695 , 1697 എന്നിവര്ഷങ്ങളിലും മരണപെട്ടു.


1694, il മാര്‍ പറമ്പില്‍ Chandyude അനതിരവാന്‍ , മാത്യു അര്ച്ച്ടീകന്‍ ആയി നിര്‍ദേശം ചെയപെട്ടു 1700il , Angelus ഫ്രാന്‍സിസ് മലബാറിലെ vicar ആയി nidesham ചെയപെട്ടു .അദ്ധേഹത്തിന്റെ സ്ഥാനാരോഹണം നടത്താന്‍ പറങ്കികള്‍ ഇല്ലാതിരുന്നതിനാല്‍ , മലബാറില്‍ എത്തിയ ചാല്ടീന്‍ ബിഷപ്പ് മാര്‍ സൈമണ്‍ ഓ f അട എന്നാ ബിഷപ്പ് ആണ് ഈ സ്ഥാനാരോഹണം നടത്തിയത് . ഈ കാലഘടത്തില്‍ വലിയൊരു വിഭാഗം സുറിയാനി കത്തോലിക്കര്‍ കടുതുരുത്യില്‍ ഒത്തുചേരുകയും കര്മാളിറെസ്നു കേഴില്‍ തുടരാനുള്ള ആഗ്രഹം പ്രകടിപിക്കുകയും ചയ്തു .അര്ച്ച്ടീകന്‍ മാത്യു എന്നാല്‍ സ്വടെഷിയനായ ഒരു ബിഷപ്പ് വരണം എന്നാ ആഗ്രഹം പ്രകടിപിച്ച വൈക്തി ആയിരുന്നു .1709 veroruചാല്ടീന്‍ ബിഷപ്പ് മലബാറില്‍ varikayum കത്തോലിക്കരിളില്‍ നിന്നും ജകബിറെ ഇല നിന്നും ഉള്ള 22 ഓളം പള്ളികള്‍ അദ്ധേഹത്തിന്റെ കൂടെ ച്രുകയും ചെര്ന്നൂ .സുറിയാനി കത്തോലിക്കരിലെ 73 പള്ളികളിലെ പ്രധിനിധികള്‍ അങ്ങല്‍മളിയില്‍ ഒത്തു ചേരുകയും പുരാതനമായ അര്ച്ദെഒന് എന്നാ സ്ഥാനം പുനസ്ഥാപിക്കണം എന്ന് ആവശ്യപെടുകയും ചെയ്തു .



















മാര്‍ Cariattil Thomas ( Prelate 1782-1786), പാറമ്മേക്കല്‍ തോമസ്‌ , ജോര്‍ജ് എന്നിവര്‍ ആയിരുന്നു പദ്രോടോ കീഴില്‍ ചുമതലക്കാര്‍ . മാര്‍ Cariattil’ ന്റെ മരണശേഷം പാറമ്മേക്കല്‍ തോമ കത്തനാര്‍ കൊടുങ്ങലൂരിന്റെ അധികാരി ആയി ചുമതലയേറ്റു . പാറമ്മേക്കല്‍ തോമ കത്തനാരുടെ നേതൃത്തത്തില്‍ 84 സുറിയാനി കത്തോലിക്കാ ദേവാലയങ്ങളില്‍ നിന്നും ഉള്ള പ്രധിനിധികള്‍ അങ്ക്കമാലി യില്‍ ഒത്തു ചേരുകയും പറങ്കികളുടെ കീഴില്‍ തങ്ങള്‍ക്കു തങ്ങള്‍ക്കു നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ എണ്ണി പറഞ്ഞു ഒരു സ്വദേശി പാത്രി യാര്‍ക്ക് നു ഉള്ള ആവശ്യം മുന്നോട്ടു വച്ചു .ഇതാണ് പ്രസിദ്ധമായ അങ്കമാലി പടിയോല എന്നാ പേരില്‍ അറിയപെടുന്നത് .

No comments:

Post a Comment